പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗുജറാത്ത് സ്ഥപന ദിവസ് ആശംസകൾ നേർന്നു

Posted On: 01 MAY 2023 8:28AM by PIB Thiruvananthpuram

ഗുജറാത്ത് സ്ഥപന ദിവസ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര  മോദി ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഗുജറാത്ത് സ്ഥപന ദിവസത്തിൽ ആശംസകൾ. ഗുജറാത്ത് അതിന്റെ സർവതോന്മുഖമായ പുരോഗതിയും അതോടൊപ്പം അതിന്റെ തനതായ സംസ്‌കാരവും കൊണ്ട് ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളിലും സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു."

 

ગુજરાત સ્થાપના દિવસની હાર્દિક શુભેચ્છાઓ….! ગુજરાત રાજ્યએ તેના સર્વાંગી વિકાસની સાથે-સાથે તેની આગવી સંસ્કૃતિને કારણે એક અનન્ય ઓળખ ઊભી કરી છે.

હું પ્રાર્થના કરું છું કે રાજ્ય આગામી વર્ષોમાં વિકાસની નવી ઊંચાઈઓ સર કરતું રહે.

જય જય ગરવી ગુજરાત !

— Narendra Modi (@narendramodi) May 1, 2023

 

Greetings on Gujarat Sthapana Diwas. Gujarat has made a mark due to its all round progress as well as its unique culture. I pray that the state continues to scale new heights of development in the times ahead.

— Narendra Modi (@narendramodi) May 1, 2023

 

***

ND



(Release ID: 1921032) Visitor Counter : 118