പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ഇസ്രായേൽ ജനതയേയും അവരുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
26 APR 2023 6:39PM by PIB Thiruvananthpuram
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ എന്റെ സുഹൃത്ത് നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മസൽ ടോവ്!"
****
-ND-
(Release ID: 1920021)
Visitor Counter : 126
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu