പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡ് ഗവണ്മെന്റിലെ മന്ത്രി ചന്ദൻ റാം ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
26 APR 2023 6:37PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് ഗവണ്മെന്റിലെ മന്ത്രി ശ്രീ ചന്ദൻ റാം ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഉത്തരാഖണ്ഡ് ഗവണ്മെന്റിലെ മന്ത്രി ശ്രീ ചന്ദൻ റാം ദാസ് ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. ഉത്തരാഖണ്ഡിന്റെ വികസനത്തിന് അദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകുകയും വളരെ ഉത്സാഹത്തോടെ ജനങ്ങളെ സേവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
****
-ND-
(Release ID: 1920003)
Visitor Counter : 113
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada