പ്രധാനമന്ത്രിയുടെ ഓഫീസ്‌

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് പ്രധാനമന്ത്രിയുടെ ആദരാഞ്ജലി

Posted On: 26 APR 2023 4:41PM by PIB Thiruvananthpuram

പഞ്ചാബ് മുൻ മുഖ്യമന്ത്രി ശ്രീ പ്രകാശ് സിംഗ് ബാദലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ശ്രീ പ്രകാശ് സിംഗ് ബാദൽ ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ."

****

-ND-

(Release ID: 1919899) Visitor Counter : 88