പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യ 16 സ്ഥാനങ്ങൾ നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 22 APR 2023 7:54PM by PIB Thiruvananthpuram

ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യ 16 സ്ഥാനങ്ങൾ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നമ്മുടെ  പരിഷ്‌കാരങ്ങളാൽ ഊർജിതമായ  പ്രോത്സാഹജനകമായ ഒരു പ്രവണത, ലോജിസ്റ്റിക്‌സ് അടിസ്ഥാനസൗകര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ നേട്ടങ്ങൾ ചെലവ് കുറയ്ക്കുകയും നമ്മുടെ  ബിസിനസുകളെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും ചെയ്യും.

 

-ND-

(Release ID: 1918942) Visitor Counter : 107