പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 20 APR 2023 10:06AM by PIB Thiruvananthpuram

സമൂഹത്തിലെ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"സമൂഹത്തിലെ മയക്കുമരുന്ന് ഭീഷണി അവസാനിപ്പിക്കുന്നതിൽ സമന്വയവും മുൻകരുതലും കൊണ്ടുവരുന്നതിനുള്ള നല്ല സംരംഭം."

***

-ND-

(रिलीज़ आईडी: 1918178) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu