പ്രധാനമന്ത്രിയുടെ ഓഫീസ്
സൗരാഷ്ട്ര തമിഴ് സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു
Posted On:
17 APR 2023 10:25AM by PIB Thiruvananthpuram
സൗരാഷ്ട്ര തമിഴ് സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
" സൗരാഷ്ട്ര തമിഴ് സംഗമം ആരംഭിക്കുമ്പോൾ, അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം വളരെ പഴയതും ശക്തവുമാണ്. ഈ സംഗമം സാംസ്‌കാരിക ബന്ധങ്ങളും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യവും വർദ്ധിപ്പിക്കട്ടെ."
-ND-
(Release ID: 1917272)
Visitor Counter : 124
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada