പ്രധാനമന്ത്രിയുടെ ഓഫീസ്
ആയുഷ്മാൻ ഭാരത് യോജന, പാവപ്പെട്ടവർക്കുള്ള കവചം: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 APR 2023 7:04PM by PIB Thiruvananthpuram
ആയുഷ്മാൻ ഭാരത് യോജന പാവപ്പെട്ട സഹോദരീസഹോദരന്മാർക്കുള്ള അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ആയുഷ്മാൻ ഭാരതിനെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാരുടെ ചികിൽസാ ചെലവിനെക്കുറിച്ചുള്ള ആശങ്ക ആയുഷ്മാൻ ഭാരത് അകറ്റി. ഈ പദ്ധതി അവർക്ക് ഒരു പ്രതിരോധ കവചമായി മാറിയത് ഒരു അനുഗ്രഹമാണ് ."
-ND-
( റിലീസ് ഐ.ഡി: 1914689)
സന്ദര്‍ശക കൗണ്ടര്‍ : 215
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada