പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
05 APR 2023 10:21PM by PIB Thiruvananthpuram
ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പത്മ അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്നത്തെ പത്മ അവാർഡ് ദാന ചടങ്ങ് ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്തുന്ന മികച്ച അവാർഡ് ജേതാക്കളുമായി സംവദിക്കാനുള്ള മറ്റൊരു മികച്ച അവസരമായിരുന്നു."
***
ND
( റിലീസ് ഐ.ഡി: 1914105)
സന്ദര്‍ശക കൗണ്ടര്‍ : 130
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu