പ്രധാനമന്ത്രിയുടെ ഓഫീസ്
ബാബു ജഗ്‌ജീവൻ റാമിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
05 APR 2023 10:53AM by PIB Thiruvananthpuram
ബാബു ജഗ്‌ജീവൻ റാം ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"മുൻ ഉപപ്രധാനമന്ത്രിയും സജീവ സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബാബു ജഗ്‌ജീവൻ റാമിന് ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ വികസനത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും പ്രചോദനമായി നിലകൊള്ളും"
****
-ND-
( റിലീസ് ഐ.ഡി: 1913750)
സന്ദര്‍ശക കൗണ്ടര്‍ : 186
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada