പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022-23 ലെ റെക്കോർഡ് ഉൽപ്പാദനത്തിന് പ്രധാനമന്ത്രി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയെ  അഭിനന്ദിച്ചു

प्रविष्टि तिथि: 02 APR 2023 9:12AM by PIB Thiruvananthpuram

2022-23 ൽ ഹോട്ട് മെറ്റലിന്റെയും ക്രൂഡ് സ്റ്റീലിന്റെയും എക്കാലത്തെയും മികച്ച ഉൽപ്പാദനം നേടിയതിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെ (സെയിൽ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

ഈ വർഷം 194.09 ലക്ഷം ടൺ ഹോട്ട് മെറ്റലും 182.89 ലക്ഷം ടൺ ക്രൂഡ് സ്റ്റീലും ഉൽപ്പാദിപ്പിച്ചതോടെ സെയിൽ യഥാക്രമം 3.5%, 5.3% എന്നിവയെ മറികടന്നു.

ഇന്ത്യ എല്ലാ മേഖലകളിലും സ്വയംപര്യാപ്തതയിലേയ്ക്ക് ശക്തമായ ചുവടുവെപ്പുകൾ നടത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹം ട്വീറ്റ് ചെയ്തു:.

"അത്ഭുതകരമായ ഈ നേട്ടത്തിന് നിരവധി അഭിനന്ദനങ്ങൾ! സ്റ്റീൽ മാത്രമല്ല, രാജ്യം എല്ലാ മേഖലകളിലും സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് സെയിലിന്റെ ഈ ഉൽപ്പാദനം കാണിക്കുന്നു."

इस शानदार उपलब्धि के लिए बहुत बधाई! SAIL का यह उत्पादन बताता है कि स्टील ही नहीं, बल्कि हर क्षेत्र में देश आत्मनिर्भरता की ओर तेजी से कदम बढ़ा रहा हैं। https://t.co/sViusASjss

— Narendra Modi (@narendramodi) April 2, 2023

****

ND


(रिलीज़ आईडी: 1913006) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , Kannada , Bengali , Assamese , Odia , English , Urdu , हिन्दी , Marathi , Manipuri , Punjabi , Gujarati