പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 01 APR 2023 9:12AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ   ജയന്തിദിനത്തിൽ അദ്ദേഹത്തിന് പ്രണാമം   അർപ്പിച്ചു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ  ജയന്തിയുടെ പ്രത്യേക അവസരത്തിൽ,  അദ്ദേഹത്തെ  ഞാൻ  വണങ്ങുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ അദ്ദേഹം ആഴത്തിലുള്ള സ്വാധീനം ചെലുത്തി. സമൂഹത്തെ സേവിക്കുന്നതിനും ആളുകളെ ശാക്തീകരിക്കുന്നതിനും അദ്ദേഹം എപ്പോഴും പ്രാധാന്യം നൽകി. അദ്ദേഹത്തിന്റെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ എപ്പോഴും പ്രവർത്തിക്കും. ”

****

-ND-

(Release ID: 1912786) Visitor Counter : 112