പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രാൻസിസ് മാർപാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു 

Posted On: 31 MAR 2023 9:11AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് നല്ല ആരോഗ്യവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

മാർപാപ്പയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഫ്രാൻസിസ് മാർപാപ്പയുടെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു."

 

*** 

ND

(Release ID: 1912413) Visitor Counter : 85