പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബിലാസ്പൂരിലെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

Posted On: 30 MAR 2023 11:13AM by PIB Thiruvananthpuram

ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ പ്രധാനമന്ത്രി ഗ്രാമീണ  റോഡ് പദ്ധതിയി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ശ്രീ. അരുൺ സാവോ എം പി യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ  ജനങ്ങളുടെ ഈ സന്തോഷത്തിൽ രാജ്യം മുഴുവൻ പങ്കുചേരുന്നു!പ്രധാനമന്ത്രി ഗ്രാമീണ  റോഡ് പദ്ധതിയുടെ ഇത്തരം നേട്ടങ്ങൾ വളരെ പ്രോത്സാഹജനകമാണ്."

DS/SH

-ND-

(Release ID: 1912145) Visitor Counter : 87