പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്യാംജി കൃഷ്ണ വർമ്മയുടെ ചരമദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 30 MAR 2023 9:45AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയെ അദ്ദേഹത്തിന്റെ ചരമദിനത്തിൽ അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്ക് അദ്ദേഹത്തിന്റെ ചരമദിനത്തിൽ  ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭക്തനായ ദേശീയവാദിയും ധീരനായ വ്യക്തിത്വവും ആയിരുന്നു അദ്ദേഹം.  അനീതിക്കും കൊളോണിയൽ ഭരണത്തിനുമെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,  നമ്മുടെ മഹത്തായ  രാഷ്ട്രത്തിലെ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രവർത്തിക്കും. "

 

-ND-

(Release ID: 1912102)