പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌ന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
26 MAR 2023 9:23PM by PIB Thiruvananthpuram
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ തകർപ്പൻ നേട്ടത്തിന് ലോവ്ലിന ബോർഗോഹായ്ക്ക് അഭിനന്ദനങ്ങൾ. അവൾ മികച്ച കഴിവ് പ്രകടിപ്പിച്ചു. അവർ സ്വർണ്ണ മെഡൽ നേടിയതിൽ ഇന്ത്യ ആഹ്‌ളാദിക്കുന്നു."
***
ND
( റിലീസ് ഐ.ഡി: 1911000)
സന്ദര്‍ശക കൗണ്ടര്‍ : 187
ഈ റിലീസ് വായിക്കുക:
Gujarati
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu