പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു
Posted On:
22 MAR 2023 9:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"രാഷ്ട്രപതി ഭവനിൽ പദ്മ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും രാജ്യപുരോഗതിക്ക് സംഭാവനകൾ നൽകുകയും ചെയ്ത മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കൊപ്പം നിൽക്കുന്നത് പ്രചോദനമാണ്."
***
ND
(Release ID: 1909757)
Visitor Counter : 155
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada