പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സജിബു ചീറോബ ആശംസകൾ അറിയിച്ചു

Posted On: 22 MAR 2023 10:57AM by PIB Thiruvananthpuram

സജിബു ചീറോബയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സജിബു ചീറോബയ്ക്ക് ആശംസകൾ. ഒരു മികച്ച വർഷം ആയിരിക്കട്ടെ . ”

 

 

***

ND

(Release ID: 1909401) Visitor Counter : 107