പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബീഹാർ ദിവസ് ആശംസകൾ നേർന്നു
प्रविष्टि तिथि:
22 MAR 2023 8:42AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബീഹാറിലെ ജനങ്ങൾക്ക് ബീഹാർ ദിവസ് ആശംസകൾ നേർന്നു. സമ്പന്നമായ ചരിത്രത്തിനും സജീവമായ സംസ്‌കാരത്തിനും പേരുകേട്ടതാണ് ബിഹാർ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജീവിതത്തിന്റെ എല്ലാ തുറകളിലും സംഭാവന ചെയ്യുന്ന ബീഹാറിലെ ജനങ്ങൾ അവരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ഒരു പ്രത്യേക സ്വത്വം സൃഷ്ടിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ബിഹാർ ദിനത്തിൽ സംസ്ഥാനത്തെ നമ്മുടെ എല്ലാ സഹോദരീ സഹോദരന്മാർക്കും ആശംസകൾ! സമ്പന്നമായ ചരിത്രത്തിനും ഊർജ്ജസ്വലമായ സംസ്കാരത്തിനും പേരുകേട്ട ബീഹാറിലെ ജനങ്ങൾ രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും മഹത്തായ സംഭാവനകൾ നൽകുന്നു. അവരുടെ അർപ്പണബോധവും കഠിനാധ്വാനവും , അവർക്ക് ഒരു പ്രത്യേക സ്വത്വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
***
ND
(रिलीज़ आईडी: 1909350)
आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada