പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെങ്കയ്യ നായിഡുവിന്റെ ഉഗാദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 21 MAR 2023 9:41AM by PIB Thiruvananthpuram

മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ഉഗാദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"നമ്മുടെ മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ഗാരു ആതിഥേയത്വം വഹിച്ച ഉഗാദി ആഘോഷങ്ങളിൽ പങ്കെടുത്തതിൽ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി അദ്ദേഹത്തെ അറിയുന്നതിനാൽ, സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പ്രധാനപ്പെട്ട ഉത്സവങ്ങൾ ആഘോഷിക്കുന്ന ആവേശവും  ഞാൻ കണ്ടു."

ND



(Release ID: 1909013) Visitor Counter : 125