പ്രധാനമന്ത്രിയുടെ ഓഫീസ്
നോക്കിയയുടെ പ്രസിഡന്റും സിഇഒയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
13 MAR 2023 10:55PM by PIB Thiruvananthpuram
നോക്കിയയുടെ പ്രസിഡന്റും സിഇഒയുമായ പെക്ക ലൻഡ്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതും സമൂഹത്തിന്റെ ക്ഷേമത്തിനായി അത് പ്രയോജനപ്പെടുത്തുന്നതുമായ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്ത പെക്ക ലൻഡ്മാർക്കുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. വരും തലമുറ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിലെ ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു."
-ND-
(Release ID: 1906604)
Visitor Counter : 144
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada