പ്രധാനമന്ത്രിയുടെ ഓഫീസ്
സി ഐ എസ്സ് എഫ് സേനാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
Posted On:
10 MAR 2023 8:23AM by PIB Thiruvananthpuram
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സി ഐ എസ എഫ് ) സ്ഥാപക ദിനത്തിൽ സിഐഎസ്എഫ് സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" സ്ഥാപക ദിനത്തിൽ, എല്ലാ സി ഐ എസ്സ് എഫ് ഉദ്യോഗസ്ഥർക്കും ആശംസകൾ. നമ്മുടെ സുരക്ഷാ സംവിധാനത്തിൽ സി ഐ എസ്സ് എഫിന് ഒരു സുപ്രധാന പങ്കുണ്ട്. നിർണായകവും തന്ത്രപരവുമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ അവർ മുഴുവൻ സമയ സുരക്ഷയും നൽകുന്നു. കഠിനാധ്വാനത്തിനും പ്രൊഫഷണൽ കാഴ്ചപ്പാടിനും പേരുകേട്ടതാണ് സേന.
-ND-
(Release ID: 1905478)
Visitor Counter : 124
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada