പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഞങ്ങൾ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നത് തുടരുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും: പ്രധാനമന്ത്രി

प्रविष्टि तिथि: 06 MAR 2023 8:22PM by PIB Thiruvananthpuram

പൂർണ ഊർജസ്വലതയോടെ തുടർന്നും പ്രവർത്തിക്കാനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങൾ നിറവേറ്റാനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ,  പ്രധാനമന്ത്രിയുടെ സംഭാവനകളെ കുറിച്ചും വടക്കുകിഴക്കൻ മേഖലയുമായുള്ള ബന്ധത്തെ കുറിച്ചും വിശദീകരിച്ച് ട്വീറ്റ് ചെയ്തതിന് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു:

"ഞങ്ങൾ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നത് തുടരുകയും വടക്കുകിഴക്കൻ മേഖലയുടെ വികസന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും."

****

-ND-

(रिलीज़ आईडी: 1904707) आगंतुक पटल : 149
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada