പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാ വീട്ടിലും ടാപ്പ് കണക്ഷൻ ഉറപ്പാക്കാൻ മധ്യ പ്രദേശിലെ ബുർഹാൻപൂരിലെ ഖഡ്കി ഗ്രാമത്തിൽ നിന്നുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
05 MAR 2023 9:24AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിലെ എല്ലാ വീട്ടിലും ടാപ്പ് കണക്ഷൻ ഉറപ്പാക്കാൻ ഖഡ്കി ഗ്രാമത്തിൽ നിന്നുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു കേന്ദ്രമന്ത്രിയുടെ ജൽ ശക്തി സഹമന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് ണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 'ബുർഹാൻപൂരിലെ സ്ത്രീശക്തിയുടെ ഈ ശ്രമം രാജ്യത്തിനാകെ മാതൃകയാണ്."
बुरहानपुर में नारी शक्ति का यह प्रयास देशभर के लिए एक मिसाल है। https://t.co/MWGGoOZTbc
— Narendra Modi (@narendramodi) March 5, 2023
****
ND
(रिलीज़ आईडी: 1904306)
आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu