പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

.ജില്ലാ സ്ഥാപക ദിനം ആഘോഷിക്കാനുള്ള നവീനമായ മാർഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 25 FEB 2023 9:49PM by PIB Thiruvananthpuram

തെഹ്‌രി ഗർവാൾ നിയോജക മണ്ഡലത്തിലെ  ഉത്തരകാശി ജില്ലയുടെ സ്ഥാപക ദിനം      തെഹ്‌രി ഗർവാൾ ഡെറാഡൂണിൽ നിന്നുള്ള എംപി മാലാ രാജ്യ ലക്ഷ്മി ഷാ ആഘോഷിച്ച രീതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

തെഹ്‌രി ഗഡ്‌വാളിൽ നിന്നുള്ള പാർലമെന്റ് അംഗത്തിന്റെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നിങ്ങളുടെ ജില്ലയുടെ സ്ഥാപക ദിനം ആഘോഷിക്കാനുള്ള മഹത്തായ സംരംഭം! ഇത്തരം ശ്രമങ്ങൾ വിവിധ മേഖലകളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ ജനങ്ങളിൽ വർദ്ധിപ്പിക്കും.

अपने जिले के स्थापना दिवस को मनाने की बेहतरीन पहल! ऐसे प्रयासों से लोगों में अलग-अलग क्षेत्रों के बारे में जानने की उत्सुकता बढ़ेगी। https://t.co/PZux0bf2Um

— Narendra Modi (@narendramodi) February 25, 2023

 

***

--ND--


(रिलीज़ आईडी: 1902438) आगंतुक पटल : 212
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada