പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്രപതി ശിവജി മഹാരാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആദരം  

Posted On: 19 FEB 2023 9:19AM by PIB Thiruvananthpuram

ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ധൈര്യവും സദ്ഭരണത്തിനുള്ള ഊന്നലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു.

I pay homage to Chhatrapati Shivaji Maharaj on his Jayanti. His courage and emphasis on good governance inspires us. pic.twitter.com/hS5rmGrD7X

— Narendra Modi (@narendramodi) February 19, 2023

छत्रपती शिवाजी महाराज यांच्या जयंतीनिमित्त मी त्यांना अभिवादन करतो. त्यांचे शौर्य आणि सुशासनावरील भर आपल्यासाठी प्रेरणादायी आहे. pic.twitter.com/OiusARwSfx

— Narendra Modi (@narendramodi) February 19, 2023

*****

--ND--


(Release ID: 1900471) Visitor Counter : 163