പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുത്തു
Posted On:
18 FEB 2023 10:09PM by PIB Thiruvananthpuram
പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുത്തു. ഓഫീസർമാരുമായി സംവദിക്കുകയും വകുപ്പിലെ സമന്വയവും കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എടുത്തുകാട്ടുകയും ചെയ്യുകയും ചെയ്തു."
--ND--
(Release ID: 1900448)
Visitor Counter : 136
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada