പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാശിവരാത്രിയിൽ പ്രധാനമന്ത്രി കാശിയുടെ ചിത്രങ്ങൾ പങ്കുവെച്ചു

Posted On: 18 FEB 2023 10:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ മഹാ ശിവരാത്രി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"മഹാശിവരാത്രിയുടെ പരിപാവനമായ വേളയിൽ  ശിവഭക്തിയിൽ മുഴുകിയ  കാശി... ജയ് ബാബ വിശ്വനാഥ്!"

ND..



(Release ID: 1900447) Visitor Counter : 114