പ്രധാനമന്ത്രിയുടെ ഓഫീസ്
ഊർജ്ജസ്വലമായ തമിഴ് സംസ്കാരം ആഗോളതലത്തിൽ ജനപ്രിയമാണ് : പ്രധാനമന്ത്രി
Posted On:
13 FEB 2023 9:18AM by PIB Thiruvananthpuram
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന്റെ ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.
ആങ് മോ കിയോ , കേബുൻ ബാരു , യങ് കോക്കനട്ട് കെഫിർ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർക്കൊപ്പം വൈകി പൊങ്കൽ ആഘോഷിച്ചതായി സിംഗപ്പൂർ പ്രധാനമന്ത്രി അറിയിച്ച
ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇത് കാണുന്നതിൽ സന്തോഷമുണ്ട്. ഊർജ്ജസ്വലമായ തമിഴ് സംസ്കാരം ആഗോളതലത്തിൽ ജനകീയമാണ് ."
This is gladdening to see. The vibrant Tamil culture is popular globally. https://t.co/81WsjM5KFS
— Narendra Modi (@narendramodi) February 13, 2023
******
ND
(Release ID: 1898619)
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu