പ്രധാനമന്ത്രിയുടെ ഓഫീസ്
കാശിയിലെ നേത്രാരോഗ്യ പ്രചാരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
03 FEB 2023 9:26AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ നേത്രാരോഗ്യ പ്രചാരണവുമായി ബന്ധപ്പെട്ട 'സ്വസ്ത് ദൃഷ്ടി സ്മൃദ്ധ് കാശി' പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകൾ നേർന്നു.
"ഈ പ്രചാരണത്തിന്റെ ഭാഗമായ എന്റെ എല്ലാ കാശിയിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ ആരോഗ്യകരമായ ജീവിതം കാശിയുടെ വികസനത്തിന് പുതിയ ഊർജ്ജം നൽകും."
-ND-
(रिलीज़ आईडी: 1895914)
आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada