പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യൻ കയറ്റുമതിക്കാർ ഇന്ത്യ-യുഎഇ സിഇപിഎ ഉപയോഗപ്പെടുത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 31 JAN 2023 6:53PM by PIB Thiruvananthpuram

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ)   ഇന്ത്യൻ കയറ്റുമതിക്കാർ      ഉപയോഗപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; 

"ഇന്ത്യൻ സംരംഭങ്ങൾക്ക്  ഒരു വലിയ അടയാളം, അത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ ജനപ്രിയമാക്കും."

 

A great sign for Indian enterprise, it will make Indian products popular globally. https://t.co/21oJAfXDsv

— Narendra Modi (@narendramodi) January 31, 2023

*****

--ND--(Release ID: 1895137) Visitor Counter : 128