പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗാന്ധി സ്മൃതിയിലെ പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 30 JAN 2023 7:52PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ ഇന്ന് നടന്ന പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്ന് ഗാന്ധി സ്മൃതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ നേരത്തെ പങ്കെടുത്തു."

 

Took part in a prayer meet at Gandhi Smriti earlier today. pic.twitter.com/31PjfOCtJb

— Narendra Modi (@narendramodi) January 30, 2023

*******

--NS--



(Release ID: 1894850) Visitor Counter : 111