പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 29 JAN 2023 9:55PM by PIB Thiruvananthpuram

ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഒഡീഷ ഗവണ്മെന്റിലെ മന്ത്രി ശ്രീ നബ കിഷോർ ദാസ് ജിയുടെ നിർഭാഗ്യകരമായ വിയോഗത്തിൽ ദുഃഖമുണ്ട്. ഈ ദുരന്ത വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

*******

-NS-

(रिलीज़ आईडी: 1894562) आगंतुक पटल : 188
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada