പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബസന്ത് പഞ്ചമിയിലും സരസ്വതി പൂജയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

Posted On: 26 JAN 2023 2:06PM by PIB Thiruvananthpuram

ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും ഈ ശുഭകരമായ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. വിദ്യാദായിനി മാതാവിന്റെ ആരാധനയുമായി ബന്ധപ്പെട്ട ഈ മഹത്തായ ഉത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ.

ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും ഈ മഹത്തായ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. വിദ്യാദായിനി മാതാവിന്റെ ആരാധനയുമായി ബന്ധപ്പെട്ട ഈ മഹത്തായ ഉത്സവത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ.

*****

-ND-

(Release ID: 1893909) Visitor Counter : 101