പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത വാസ്തുശില്പി ഡോ. ബി.വി.ദോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
24 JAN 2023 1:53PM by PIB Thiruvananthpuram
പ്രശസ്ത വാസ്തുശില്പി ഡോ. ബി.വി.ദോഷിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഡോ. ബി.വി. ദോഷി ജി ഒരു മികച്ച വാസ്തുശില്പിയും ശ്രദ്ധേയനായ സ്ഥാപന നിർമ്മാതാവുമായിരുന്നു. ഇന്ത്യയിലുടനീളമുള്ള അദ്ദേഹത്തിന്റെ സമ്പന്നമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതിലൂടെ വരും തലമുറകൾക്ക് അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ദൃശ്യങ്ങൾ ലഭിക്കും. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
***
-ND-
(Release ID: 1893229)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada