പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർത്തവ്യപഥിൽ ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു

Posted On: 10 JAN 2023 10:32PM by PIB Thiruvananthpuram


കർത്തവ്യപഥിൽ ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം സംഘടിപ്പിക്കുന്നതിനുള്ള നാഷണൽ സയൻസ് സെന്റർ ഡൽഹിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു .

നാഷണൽ സയൻസ് സെന്റർ ഡൽഹിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നമ്മുടെ യുവാക്കൾക്കിടയിൽ ബഹിരാകാശത്തേയും ജ്യോതിശാസ്ത്രത്തേയും കുറിച്ചുള്ള ജിജ്ഞാസ ജ്വലിപ്പിക്കാനുള്ള രസകരമായ ശ്രമം."

*****

--ND--

(Release ID: 1890160) Visitor Counter : 110