പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു

प्रविष्टि तिथि: 06 JAN 2023 5:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ന്യൂഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ   പങ്കെടുത്തു. നയവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച വേദിയാണിതെന്ന് ശ്രീ മോദി പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. നയരൂപീകരണവുമായി  ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച വേദിയാണിത്."

 

Attending the conference of Chief Secretaries. This is a wonderful forum to exchange views on important policy related subjects and to strengthen team spirit to take India to newer heights. pic.twitter.com/87ErcNoDlT

— Narendra Modi (@narendramodi) January 6, 2023

***

--ND--


(रिलीज़ आईडी: 1889283) आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada