പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ വനിതാ സമാധാന സൈന്യവിഭാഗത്തെ അബ്യേയിലെ ഐക്യരാഷ്ട്ര ദൗത്യത്തിൽ വിന്യസിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 JAN 2023 5:18PM by PIB Thiruvananthpuram
ഇന്ത്യൻ സൈന്യം തങ്ങളുടെ ഏറ്റവും വലിയ വനിതാ സമാധാന സൈന്യവിഭാഗത്തെ അബ്യേയിലെ ഐക്യരാഷ്ട്ര ദൗത്യത്തിൽ വിന്യസിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യം ഇന്ത്യക്കുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
ഇന്ത്യൻ കരസേനയുടെ എ ഡി ജി പിഐയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
;
“ഇത് കാണുമ്പോൾ അഭിമാനം തോന്നുന്നു.
യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. നമ്മുടെ നാരി ശക്തിയുടെ പങ്കാളിത്തം കൂടുതൽ സന്തോഷകരമാണ്.
Proud to see this.
India has a tradition of active participation in UN peacekeeping missions. The participation by our Nari Shakti is even more gladdening. https://t.co/dcJKLuvldF
— Narendra Modi (@narendramodi) January 6, 2023
*******
--ND--
(Release ID: 1889281)
Visitor Counter : 167
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu