പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
30 DEC 2022 4:53PM by PIB Thiruvananthpuram
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പെലെയുടെ വിയോഗം കായിക ലോകത്ത് നികത്താനാവാത്ത ശൂന്യതയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പെലെയുടെ വിയോഗം കായിക ലോകത്ത് നികത്താനാവാത്ത ശൂന്യത സൃഷ്ടിക്കുന്നു. ഒരു ആഗോള ഫുട്ബോൾ സൂപ്പർതാരം, അദ്ദേഹത്തിന്റെ ജനപ്രീതി അതിരുകൾ കവിഞ്ഞിരുന്നു . അദ്ദേഹത്തിന്റെ മികച്ച കായിക പ്രകടനങ്ങളും വിജയവും വരും തലമുറകൾക്ക് പ്രചോദനം നൽകും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു."
The passing away of Pelé leaves an irreplaceable void in the world of sports. A global football superstar, his popularity transcends boundaries. His outstanding sporting performances and success will keep inspiring the coming generations. Condolences to his family and fans. RIP.
— Narendra Modi (@narendramodi) December 30, 2022
***
ND
(Release ID: 1887638)
Visitor Counter : 132
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada