പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

1.5 ലക്ഷം സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 29 DEC 2022 8:54PM by PIB Thiruvananthpuram

1.5 ലക്ഷം ആയുഷ്മാൻ ഭാരത് - ആരോഗ്യ -സ്വാസ്ഥ്യ കേന്ദ്രങ്ങൾ  എന്ന ലക്ഷ്യത്തിന്റെ നേട്ടം നവ ഇന്ത്യയിൽ പുത്തൻ ഊർജം പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധി ആരോഗ്യമുള്ള പൗരന്മാരാണെന്ന്  അദ്ദേഹം പറഞ്ഞു.

" ഇന്ത്യയുടെ അഭിവൃദ്ധി ആരോഗ്യമുള്ള പൗരന്മാരിലാണ്. റെക്കോർഡ് സംഖ്യയിൽ സ്ഥാപിച്ച ഈ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ ഈ ദിശയിൽ വലിയ പങ്ക് വഹിക്കും. ഈ നേട്ടം പുതിയ ഇന്ത്യയിൽ ഒരു പുതിയ ഊർജ്ജം നിറയ്ക്കാൻ പോകുന്നു.""
--ND--


(रिलीज़ आईडी: 1887427) आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Marathi , Tamil , Assamese , Odia , English , Urdu , Bengali , Manipuri , Punjabi , Gujarati , Telugu