പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം

Posted On: 03 DEC 2022 9:24AM by PIB Thiruvananthpuram

ഡോ. രാജേന്ദ്ര പ്രസാദ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഡോ. രാജേന്ദ്ര പ്രസാദ് ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ധീരതയുടെയും പണ്ഡിതോചിതമായ തീക്ഷ്ണതയുടെയും പ്രതീകമായിരുന്ന ഐതിഹാസിക നേതാവാണ് അദ്ദേഹം. ഇന്ത്യൻ സംസ്കാരത്തിൽ ഉറച്ചുനിന്ന അദ്ദേഹത്തിന് ഇന്ത്യയുടെ ഭാവിവളർച്ചയെ കുറിച്ചുള്ള കാഴ്ചപ്പാടും ഉണ്ടായിരുന്നു."
**

--ND--

Remembering Dr. Rajendra Prasad Ji on his birth anniversary. A legendary leader, he epitomised courage and scholarly zeal. He was firmly rooted in India’s culture and also had a futuristic vision for India’s growth.

— Narendra Modi (@narendramodi) December 3, 2022

***


(Release ID: 1880630) Visitor Counter : 149