പ്രധാനമന്ത്രിയുടെ ഓഫീസ്‌

നമ്മുടെ ഭരണഘടന നൽകിയ മഹാന്മാർക്ക് നാം പ്രണാമം അർപ്പിക്കുന്നു: പ്രധാനമന്ത്രി

Posted On: 26 NOV 2022 12:16PM by PIB Thiruvananthpuram

 

നമുക്ക് ഭരണഘടന നൽകിയ മഹാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിക്കുകയും രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം നിറവേറ്റാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന്, ഭരണഘടനാ ദിനത്തിൽ, നമ്മുടെ ഭരണഘടന  നമുക്ക്  നൽകിയ മഹാന്മാർക്ക് നാം  പ്രണാമം അർപ്പിക്കുകയും നമ്മുടെ രാഷ്ട്രത്തിനായുള്ള അവരുടെ ദർശനം  നിറവേറ്റുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു."

--ND--

 

Today, on Constitution Day, we pay homage to those greats who gave us our Constitution and reiterate our commitment to fulfil their vision for our nation. pic.twitter.com/eKVwA7NdaB

— Narendra Modi (@narendramodi) November 26, 2022

***



(Release ID: 1879063) Visitor Counter : 90