പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 15 NOV 2022 11:30AM by PIB Thiruvananthpuram

ജാർഖണ്ഡിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്തിന് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ അദ്ദേഹം ആശംസിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.:

“ജാർഖണ്ഡിലെ എല്ലാ ജനങ്ങൾക്കും സംസ്ഥാന  രൂപീകരണ  ദിനത്തിൽ അഭിനന്ദനങ്ങൾ. പ്രകൃതിവിഭവങ്ങളാലും ആദിവാസി കല-സംസ്കാരങ്ങളാലും സമ്പന്നമായ ഈ സംസ്ഥാനം പുരോഗതിയുടെ ഉന്നതിയിലെത്തട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

***

--ND--

( റിലീസ് ഐ.ഡി: 1876016) സന്ദര്‍ശക കൗണ്ടര്‍ : 105