പ്രധാനമന്ത്രിയുടെ ഓഫീസ്
ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
09 NOV 2022 2:31PM by PIB Thiruvananthpuram
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു."
****
--ND--
( റിലീസ് ഐ.ഡി: 1874704)
സന്ദര്‍ശക കൗണ്ടര്‍ : 192
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada