പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 07 NOV 2022 10:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ മനോഹരമായ കാഴ്ചകൾ പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ദേവ് ദീപാവലി സവിശേഷമാണ്, കാശിയിലെ ദേവ് ദീപാവലി കൂടുതൽ അവിസ്മരണീയമാണ്. നിത്യനഗരമായ കാശിയിൽ നിന്നുള്ള ഈ മനോഹരമായ ചിത്രങ്ങൾ ഒന്ന് കണ്ടുനോക്കൂ..."

--ND--

 

 

काशी की अद्भुत और अलौकिक देव दीपावली अभिभूत करने वाली है! इस प्राचीन और पवित्र नगरी में उत्सव की कुछ झलकियां… pic.twitter.com/wixPXUxiML

— Narendra Modi (@narendramodi) November 7, 2022

Dev Diwali is special and Dev Diwali in Kashi is even more memorable. Have a look at these magnificent pictures from the eternal city of Kashi… pic.twitter.com/KoDmGxhK0m

— Narendra Modi (@narendramodi) November 7, 2022

 

****



(Release ID: 1874384) Visitor Counter : 94