പ്രധാനമന്ത്രിയുടെ ഓഫീസ്
കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ പ്രധാനമന്ത്രിയുടെ ആശംസ
Posted On:
07 NOV 2022 5:02PM by PIB Thiruvananthpuram
കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ത്യയുടെ പുരാതന സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളുടെ ഉത്സവമായ കാർത്തിക പൂർണിമയും ദേവ് ദീപാവലിയും ആശംസിക്കുന്നു. പുണ്യസ്നാനവും വിളക്ക് ദാനവുമായി ബന്ധപ്പെട്ട ഈ അവസരം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജം പകരട്ടെ."
****
--ND--
(Release ID: 1874306)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada