പ്രധാനമന്ത്രിയുടെ ഓഫീസ്
പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജ ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
प्रविष्टि तिथि:
30 OCT 2022 12:07PM by PIB Thiruvananthpuram
സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
" മഹാനായ പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാവേളയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ രാഷ്ട്രത്തിന്, പ്രത്യേകിച്ച് സാമൂഹിക ശാക്തീകരണം, കർഷക ക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ എപ്പോഴും നമ്മെ പ്രചോദിപ്പിക്കും."
ND
(रिलीज़ आईडी: 1871985)
आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada