പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിൽ ദർശനവും പൂജയും നടത്തി
അളകനന്ദ നദീതീരത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു
प्रविष्टि तिथि:
21 OCT 2022 3:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ബദരീനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. ശ്രീ മോദി ശ്രീകോവിലിൽ പ്രാർത്ഥന നടത്തി. അളകനന്ദ നദീതീരത്തിന്റെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.




പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയും ഉത്തരാഖണ്ഡ് ഗവർണർ റിട്ട. ജനറൽ ഗുർമിത് സിംഗ് എന്നിവരും ഉണ്ടായിരുന്നു.
ND
*****
(रिलीज़ आईडी: 1870164)
आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada