പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
06 OCT 2022 9:17AM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ദുർഗാപൂജ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം: പ്രധാനമന്ത്രി "
ND
( റിലീസ് ഐ.ഡി: 1865487)
സന്ദര്‍ശക കൗണ്ടര്‍ : 188
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada