പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജയ ദശമി ദിനത്തിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു

Posted On: 05 OCT 2022 9:05AM by PIB Thiruvananthpuram

വിജയ ദശമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഏവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും  ക്രിയാത്മക ഊർജ്ജവും   ഈ ശുഭ വേള  കൊണ്ടുവരട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
 
"വിജയത്തിന്റെ പ്രതീകമായ വിജയദശമി ദിനത്തിൽ എല്ലാ ജനങ്ങൾക്കും  ആശംസകൾ. ഈ ശുഭ വേളയിൽ 
 എല്ലാവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും ക്രിയാത്മക ഊർജ്ജവും കൊണ്ടുവരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."

ND

(Release ID: 1865285) Visitor Counter : 139